കോഴിക്കോട് അമ്മത്തൊട്ടിലില്‍ ഈസ്റ്റർ ദിനത്തിൽ ഒരു ആൺകുഞ്ഞ് എത്തി: ‘കനിവ്’ എന്ന് പേര് നൽകി
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ വീണ്ടും ഒരു കുഞ്ഞ് കൂടി എത്തി. ഇന്ന് പുലര്‍ച്ചെ 6.50-നാണ് ഏകദേശം ഒരാഴ്ച…