നീറ്റ്: പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി. കേന്ദ്രത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കുമാണ് പരമോന്നത കോടതി മുന്നറിയിപ്പ് നല്‍കിയത്. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്ട്രോങ് റൂമിനു…