ലഹരി കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ നടപടിയെടുക്കും; മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റു സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണെന്നോ ആരുടെ കൂടെ…