Sat. Nov 7th, 2026

Tag: NDPS case

മലപ്പുറം വണ്ടൂരില്‍ എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ വില്‍പനക്കായി വച്ചിരുന്ന 89.733 ഗ്രാം എം ഡി എം എ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍. എക്‌സൈസ്…

വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍; ഇയാൾ മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

വടകര: എംഡിഎംഎ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന കേസിലെ പ്രധാന പ്രതി പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) പിടിയിലായി.…

കോഴിക്കോട് എം.ഡി.എം.എയുമായി നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ

കോഴിക്കോട്: എൻ.ഡി.പി.എസ് ഉൾപ്പെടെ പതിനൊന്നോളം കേസുകളിൽ പ്രതിയായ യുവാവും യുവതിയും എം.ഡി.എം.എയുമായി കുന്ദമംഗലം പോലീസിന്റെ പിടിയിലായി. പേരാമ്പ്ര പള്ളിച്ചാൽ സ്വദേശി അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര സ്വദേശിനി…

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം നല്‍കിയെന്നു കണ്ടെത്തിയ കൂത്താളി…

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വെള്ളറട അനന്ത ശ്രീരാഗം വീട്ടില്‍ അനന്തു (27) ആണ് വെള്ളറടയില്‍ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായത്. വെള്ളറട ജംഗ്ഷന്…

മയക്ക് മരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം ആന്ധ്രയില്‍ നിന്നും പിടിയില്‍

കണ്ണൂര്‍: മയക്ക് മരുന്ന് കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസ്(55) ആണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി…

മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ എക്‌സൈസിൻറെ പിടിയില്‍

കണ്ണൂര്‍: മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇര്‍ഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ ഡോ. സിദ്ധാര്‍ത്ഥ് എന്നിവരെ ആണ് എക്‌സൈസ്…

ഡൽഹിയിൽ അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ ‘ക്വീൻ’ പാർവതി അറസ്റ്റിൽ

ന്യൂഡൽഹി: കോടികളുടെ ലഹരിമരുന്നും പണവും സ്വർണവും ഉൾപ്പെടെ വൻതോതിൽ സ്വത്ത് പിടിച്ചെടുത്ത റെയ്ഡിൽ ഡൽഹിയിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത്…

വടകര എംഡിഎംഎ കേസ്; നാലാം പ്രതി അധ്യാപിക വി പി നീഷ്മക്ക് ജാമ്യം

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മേപ്പയ്യൂര്‍ സ്വദേശി വി പി നീഷ്മക്കാണ് ജാമ്യം ലഭിച്ചത്. പേരാമ്പ്ര ബിആര്‍സിയിലെ…

വടകര എംഡിഎംഎ കേസ്; കീര്‍ത്തനയ്ക്കു നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി ജെനീഷ്

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചു.…