Thu. Nov 19th, 2026

Tag: National bank strike

ഇന്ന് ബേങ്ക് പണിമുടക്ക്; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

കെച്ചി: ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തിദിനങ്ങള്‍ വേണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബേങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് നടക്കും. ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന…