ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചത്; നമ്പി നാരായണനെ അറസ്റ്റുചെയ്തത് തെളിവുകളില്ലാതെയെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിന്റെ…