പൗരത്വ നിയമം ഒരു മതപ്രശ്‌നമല്ല; പ്രക്ഷോഭങ്ങളില്‍ മത തീവ്രവാദികൾക്ക് ഇടം നല്‍കരുത്: മുഖ്യമന്ത്രി
പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരിധിയില്‍ നില്‍ക്കണമെന്നില്ല. ഇവര്‍ക്കെതിരെ കര്‍ശന നിലപാട്…