മുണ്ടക്കയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്
തൊടുപുഴ: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ…