Sat. Nov 14th, 2026

Tag: mullaperiyar

ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?; മുല്ലപ്പെരിയാര്‍ ഭീഷണിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമായിരിക്കും. പൊട്ടില്ലായിരിക്കും. പൊട്ടിയാല്‍ ആര് ഉത്തരം പറയും. കോടതികള്‍ ഉത്തരം പറയുമോയെന്നും സുരേഷ്…

മുല്ലപ്പെരിയാര്‍ ഡാം; ആശങ്കയുടെ കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്കക്കിടയാക്കുന്നതൊന്നും നിലവിലില്ലെന്ന് സംസ്ഥാന ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം സംബന്ധിച്ച അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാര്‍…

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പരിശോധന നടത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് മധുര സോണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 131. 2…

മുല്ലപ്പെരിയാര്‍ ഡാം ജലബോംബ്; ഡീ കമ്മീഷന്‍ ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡീന്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം കേരള,…

മുല്ലപ്പെരിയാറില്‍ പുതിയ ഡാം, കേന്ദ്രം ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്ത് അവിടെ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.…

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്റെ ആവശ്യം ചര്‍ച്ചക്കെടുക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ചക്കെടുക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി…

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി

കേരളത്തിൽ പ്രളയമുണ്ടായ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും മേൽനോട്ട സമിതിയിലെ തീരുമാനം…