Fri. Nov 20th, 2026

Tag: muhammad faisal

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം പുന:സ്ഥാപിച്ച് വിജ്ഞാപനമായി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചു. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന…

മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപിയായി തുടരാം; കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിക്ക് സ്റ്റേ

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപിയായി തുടരാനുള്ള വഴിയൊരുങ്ങി. മുഹമ്മദ്…

ലക്ഷദ്വീപ് എം പി. മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യന്‍; ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയത്. വധശ്രമക്കേസില്‍…

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. സൂറത്ത് കോടതി…

ഹൈക്കോടതി വിധി വന്നിട്ടും ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചില്ല; മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

കവരത്തി: ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യത കല്പിക്കപ്പെടാൻ കാരണമായ കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും ലോക്സഭയിൽ പ്രവേശിക്കാനാകാതെ ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ. ഹൈക്കോടതി രണ്ട്…

ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു

ന്യൂഡൽഹി: വധശ്രമവുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് നീക്കത്തിന് താത്കാലിക വിരാമം. ഫൈസലിനെതിരായ ശിക്ഷാ നടപടി ഹൈക്കോടതി…

മുൻ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായി

കണ്ണൂര്‍: വധശ്രമക്കേസില്‍ കവരത്തി ജില്ലാ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മുന്‍ ലക്ഷദ്വീപ് എം പിയും എന്‍ സി പി നേതാവുമായ മുഹമ്മദ്…

ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ്  ഫൈസലിന്റെ  തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസലിന് ആശ്വാസമായി ഹൈക്കോടതി വിധി. വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. വിചാരണക്കോടതി വിധിച്ച പത്തുവർഷം തടവുശിക്ഷ സസ്പെൻഡ്…

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം എന്ന് ആവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ. ഹർജി അടിയന്തരമായി വാദം കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ്…

അയോഗ്യനായ ലക്ഷദ്വീപ്  മുൻ എം പിയുടെ സഹോദരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കവരത്തി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എം പിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാംപ്രതി നൂറുൾ അമീനെയാണ്…