ശിക്ഷാ പ്രതിയായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി, ഉത്തരവ് പുറത്തിറങ്ങി
ന്യൂഡൽഹി: വധശ്രമക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് ലോക്‌സഭാ സെക്രട്ടറി ജനറൽ പുറത്തിറക്കി. ശിക്ഷ വിധിക്കപ്പെട്ട ജനുവരി…