Fri. Oct 30th, 2026

Tag: Mohammed Riyas

മാസപ്പടി വിവാദത്തില്‍ പിണറായിക്ക് തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന…

പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചതായി ഹസന്‍ വാരിസ്

കൊച്ചി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് രംഗത്ത്. തന്റെ…

അൻവറിന്റെ ‘മരുമോനിസം’ ഏശിയില്ല; വികസനത്തിന് വോട്ട് നൽകി ബേപ്പൂർ, മുഹമ്മദ് റിയാസിന് രണ്ടാമൂഴം

ബേപ്പൂർ: കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബേപ്പൂർ നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിനെ 7,487…

മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയില്‍ വന്‍ വളര്‍ച്ച നേടിയ കേരളത്തിന് കൂടുതല്‍ പദ്ധതിവിഹിതം ആവശ്യപ്പെട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് കേന്ദ്ര…

ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യു ഡി എഫിന് നാളെ കയ്ക്കുമെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: നിലമ്പൂരില്‍ യു ഡി എഫ് ജയിച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇനി…

‘പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ല’: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് കേരളവും ഇന്ത്യയുമാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഏതൊരു…

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി ജെ പി മാത്രമല്ല; കോണ്‍ഗ്രസ് എന്ന തന്ത കൂടി ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ഒറ്റ തന്ത പ്രയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി ജെ പി മാത്രമല്ല,…

വി ഡി സതീശന്‍ കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷനേതാവാണ് വി ഡി സതീശന്‍ എന്നു തെളിയിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര…

പൂക്കോട് സംഭവം ഞെട്ടിക്കുന്നതാണ്, അതിനോട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കലാലയങ്ങളില്‍ തെറ്റായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എസ്.എഫ്.ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതില്‍ വ്യത്യസ്ത നിലപാട് എടുക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നിലപാടാണ് എസ്എഫ്‌ഐ എടുക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്. പൂക്കോട്…

“പദവിയോടുള്ള ബഹുമാനം കൊണ്ടാണ് ‘ഷട്ട് യുവർ ബ്ലഡി മൗത്ത്’ എന്ന് പറയാത്തത്”: ഗവർണർക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ ജില്ലയെ കുറിച്ചു നടത്തിയ പരാമർശത്തിൽ ഗവർണറെ കടുത്തഭാഷയിൽ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത്…