വീണ്ടും ആൾക്കൂട്ട കൊല: മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
ഗുജറാത്തില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കൊള്ളക്കാരെന്ന് ആരോപിച്ച് യുവാക്കള്‍ക്കുനേരെ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി…