‘പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് അറിയില്ല, പൊതുവേദികളില്‍ അഭിപ്രായ പ്രകടനം നടത്തരുതായിരുന്നു’; അടൂര്‍ പ്രകാശിനെതിരെ എംഎം ഹസന്‍
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. അടൂര്‍ പ്രകാശ് പൊതുവേദികളില്‍ അഭിപ്രായം പറഞ്ഞത് ശരിയല്ലെന്ന് എം എം ഹസന്‍ പറഞ്ഞു. അടൂര്‍…