Sat. Aug 29th, 2026

Tag: mayavists

മായാവിസ്റ്റ് തിരുസഭ ട്രസ്റ്റിൽ അംഗമാകൂ; മായാവിസ്റ്റ് തിരു സഭയുടെ കീഴിൽ ലീഗൽ എയ്ഡ് സെല്ലും പ്രവർത്തനം ആരംഭിച്ചു!

ചേർത്തല: അഖിലലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവക 2026 ഏപ്രിൽ മാസം മുതൽ 'മായാവിസ്റ്റ് തിരുസഭ ട്രസ്റ്റ്' എന്നപേരിൽ ഒരു ട്രസ്റ്റ് ആയി രെജിസ്റ്റർ ചെയ്തു…

‘ഡാകിന്യാസന’ത്തിൽ മഹാ മാന്ത്രിക ഡാകിനി അമ്മൂമ്മയെ പ്രതിഷ്ഠിച്ചു!

ചേർത്തല: മഹാമാന്ത്രിക ഡാകിനി അമ്മൂമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സ്മരണയിൽ അഖില ലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവകയുടെ രാവണ മാസാചരണ പരിപാടിയോടനുബന്ധിച്ച് വെള്ളിയാഴ്ച അർദ്ധരാത്രി ചേർത്തല 'ഡാകിന്യാസന'ത്തിൽ…

നീ തീര്‍ന്നെടാ……!!! കെ. ടി. നിശാന്തിനെതിരെ കൊലവിളിയുമായി വീണ്ടും ഫണ്ടമെന്റലിസിറ്റുകൾ

കാരുണ്യവാനും, സര്‍വ്വ ശക്തനും, കരുണാമയനുമായ പരിശുദ്ധ മായാവി യെ ഒരു കേവല തൊരപ്പനുമായി താരതമ്യം ചെയ്ത മിസ്റ്റര്‍. കെ. ടി. നിശാന്തിനെ കുരിശില്‍ തറക്കുകയോ കല്ലെറിഞ്ഞുകൊല്ലുകയോ ചെയ്യണമെന്ന…