മായാവിസ്റ്റു മേലദ്ധ്യക്ഷന്‍ സിഫിലിസ് മാര്‍ ഗോണോറിയോസ് തൃതീയന്‍ ഡിങ്കമതത്തിനെതിരെ
ഡിങ്കമതത്തിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട അന്യമതസ്ഥർ സോഷ്യൽ മീഡിയയിൽ അപവാദ പ്രചരണവുമായി രംഗത്ത്. ബാലമംഗളവും ശാസ്ത്ര സത്യങ്ങളും വളച്ചൊടിച്ചു, ഡിങ്കനും ഡിങ്കമതവും ലോകം ഉണ്ടായ കാലം മുതല്‍ക്കേ ഉണ്ടായിരുന്നു…