Sat. Sep 19th, 2026

Tag: Marunadan Malayali

സ്ത്രീത്വത്തെ അപമാനിച്ചതിന് പാലാരിവട്ടം പോലീസ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഐടി ആക്ട് അടക്കം കേസില്‍ ഉള്‍പ്പെടുത്തി.…

വാർത്ത നൽകിയതുമായി ബന്ധപ്പെട്ട വൈരാഗ്യം; ഷാജൻ സ്കറിയയ്ക്ക് മർദനം

തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് വിവാഹച്ചടങ്ങിൽ വെച്ച് മർദനമേറ്റു. ഇന്ന് സന്ധ്യക്ക്‌ തൊടുപുഴ മങ്ങാട്ടുകവലക്കടുത്താണ് സംഭവം. പോലീസെത്തി ഷാജനെ പരുക്കുകളോടെ തൊടുപുഴയിലെ…

വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി വെബ്സൈറ്റില്‍ പ്രസദ്ധീകരിച്ചെന്ന ഷാജന്‍ സ്‌കറിയക്കെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് ഒരു പദ്ധതിയുമില്ലേയെന്ന് കോടതി

കൊച്ചി: മറുനാടൻ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം…

അപകീര്‍ത്തി കേസ്; ഷാജന്‍ സ്‌കറിയക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. മാഹി സ്വദേശി ഗാനാ വിജയന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയയെ…

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സൈബര്‍ പോലീസിന്റെ നടപടി. മാഹി…

ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്. ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ എരുമേലി പോലീസാണ് കേസെടുത്തിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ…

ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി സുപ്രീംകോടതി

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി സുപ്രീംകോടതി. നിലമ്പൂര്‍ പോലീസെടുത്ത കേസിലെ മുന്‍കൂര്‍ ജാമ്യം…

വ്യാജരേഖ കേസില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

കൊച്ചി: വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. തൃക്കാക്കര പോലീസ് ആണ് ഷാജനെ അറസ്റ്റ് ചെയ്തത്. ബിഎസ്എന്‍എല്‍ ബില്‍…

ഷാജൻ സ്‌കറിയയ്‌ക്ക് ആശ്വാസം, അറസ്റ്റ്  സുപ്രീംകോടതി  തടഞ്ഞു

ന്യൂഡൽഹി: അപകീർത്തികേസിനെത്തുടർന്ന് ഒളിവിലായിരുന്ന ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസ് എസ്‌സി-എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന്…

ഷാജൻ സ്‌കറിയയെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച; മാധ്യമപ്രവർത്തകന്റെ ഫോൺ വിട്ടുകൊടുക്കണം: ഹൈക്കോടതി

കൊച്ചി: വ്യാജവാർത്തകൾ കേസായതിനെത്തുടർന്ന് മുങ്ങിയ ‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ മാധ്യമ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ…