Mon. Nov 23rd, 2026

Tag: Mariyakutty

കോണ്‍ഗ്രസ്സിന്റെ വീടും വാങ്ങി ബി ജെ പിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണിജോസഫ്

കോട്ടയം: ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പിച്ചച്ചട്ടിയുമായി തെരുവിലറങ്ങിയ മറിയക്കുട്ടി കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നതോടെ അധിക്ഷേപവുമായി കോണ്‍ഗ്രസ്. ഒരു പാര്‍ട്ടി വീട് നിര്‍മിച്ച് നല്‍കി.…

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍ ചേർന്നു

തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മറിയക്കുട്ടി ബി ജെ പിയില്‍. അടിമാലി സ്വദേശി മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബി…

ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കായുള്ള വീട് പൂ‌ർത്തിയായെന്ന് കെ സുധാകരൻ

ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടിക്ക് നിർമിച്ച് നൽകാമെന്ന് അറിയിച്ചിരുന്ന വീട് പൂർത്തിയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം മറിയക്കുട്ടിയുടെ…

മറിയക്കുട്ടിയെപ്പോലുള്ളവര്‍ സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇര എന്ന് ഹൈക്കോടതി

കൊച്ചി: വിധവ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ അടിമാലി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്തതെന്നും…

മറിയക്കുട്ടിയുടെ പെന്‍ഷന്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന്…

ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തു

ഇടുക്കി: വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.…

ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ലഭിച്ചു

അടിമാലി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയ എണ്‍പത്തേഴുകാരി മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു. ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയില്‍ എത്തിനില്‍ക്കെയാണ് മറിയക്കുട്ടിക്ക്…