വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതുമയില്ലെന്ന് ഉദയനിധി സ്റ്റാലിൻ; കാവേരി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം
ചെന്നൈ: വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ബജറ്റിൽ പുതുമയൊന്നുമില്ലെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കാവേരി നദീജല വിഷയത്തിൽ…