‘മാണിക്യ മലരായ പൂവി’ പാട്ട് കേട്ട് ‘വൃണപ്പെട്ടവരോട്’ ഡോ. എം എൻ കാരശേരി
ഒരു അഡാറ് ലവ് എന്ന സിനിമ ഗാനത്തിനെതിരായ മതമൗലികവാദികളുടെ ആക്രമണം ഞെട്ടിക്കുന്നതെന്ന് എഴുത്തുകാരന്‍ പ്രൊഫ.എം.എന്‍ കാരശ്ശേരി.മാണിക്യ മലരായ പൂവി എന്ന ഗാനം പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും…