അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ അംഗീകരിക്കില്ല; സജി ചെറിയാൻ
തിരുവനന്തപുരം: അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അതേസമയം ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ വിഷയമുള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന്…