Wed. Apr 24th, 2024

Tag: M.M.mani

ശബരിമല വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എം.എം മണി

ശബരിമലയിലെ വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് വൈദ്യുത മന്ത്രി എം.എം മണി. സ്ത്രീ പുരുഷ സമത്വത്വത്തിന് സർക്കാറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന വനിതാ മതിലിനെ പിന്തുണയ്‌ക്കണമെന്നും മന്ത്രി…

ശബരിമലയിൽ കക്കൂസ് പണിയാൻ കണ്ണന്താനം ഇനിയും ഇന്ധനവില കൂട്ടുമോയെന്ന് എംഎം മണി

ശബരിമല സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി മന്ത്രി എം എം മണി. ശബരിമലയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനാണെന്ന് പറഞ്ഞ് അദ്ദേഹം ഇന്ധനവില വീണ്ടും കൂട്ടുമോ എന്ന…

തിരുമേനി ശമ്പളക്കാരന്‍; രാജഭരണക്കാലം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നു പോയോ?: എംഎംമണി

സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന പന്തളം കൊട്ടാരത്തിന്റെയും തന്ത്രിയുടെയും നിലപാടിനെതിരേ വിമര്‍ശനവുമായി മന്ത്രി എംഎം മണി. രാജഭരണക്കാലം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നുവെന്ന് വിമര്‍ശിച്ച മന്ത്രി…

വി.ടി. ബല്‍റാം ചെയ്തത് ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം. മണി

എകെജിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച വി.ടി. ബല്‍റാമിന്റെ പ്രസ്താവന ശുദ്ധമര്യാദകേടാണെന്നും പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പോക്രിത്തരമാണെന്നും എംഎം മണി. “ബല്‍റാമിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചത്…

മന്ത്രി മണി = ഭസ്മാസുരൻ, വാടക ഗുണ്ട: സിപിഐ സമ്മേളന റിപ്പോർട്ടിൽ മണി മന്ത്രിയുടെ പര്യായങ്ങൾ

പര്യായ പദം എഴുതുക – മന്ത്രി മണി = “ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢി, ഭസ്മാസുരൻ, വാടകഗുണ്ട” സി പി ഐ പാർട്ടി ക്ലാസ് ഉടുമ്പൻചോല ഡിവിഷൻ…

എം.എം.മണിയെ പരിസ്ഥിതി വിഷയത്തിലുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന്‌ ബിനോയ് വിശ്വം

നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എം.എം.മണിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനംമന്ത്രിയും സി.പി.ഐ. നേതാവുമായ ബിനോയ് വിശ്വം.എം.എം.മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കാന്‍ സി.പി.എം. നേതൃത്വം തയാറാകണമെന്നും,…

മന്ത്രി മണി കൈയേറ്റക്കാരുടെ മിശിഹയായി മാറിയെന്ന് സിപിഐ

കൈയേറ്റക്കാരുടെ മിശിഹയായി മന്ത്രി എംഎം മണി മാറിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. ജോയ്‌സ് ജോര്‍ജ് എം പിയുടെ പട്ടയം റദ്ദാക്കിയതിന് സിപിഐക്ക് പണം കിട്ടിയിട്ടുണ്ടാകാമെന്ന…

വാർത്ത കേൾക്കുന്നതിൽ നിന്നും പത്രം വായനയില്‍ നിന്നും കൊച്ചുമക്കളെ വിലക്കി: മന്ത്രി എം എം മണി

ഐക്യമുന്നണി ഇനി അശ്ലീല മുന്നണിയെന്നും ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും… വാർത്ത കേൾക്കുന്നതിൽ നിന്നും താൻ കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്നും മന്ത്രി എം എം…