Wed. Sep 2nd, 2026

Tag: LPG Gas

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 9.50 രൂപയാണ് സിലിണ്ടറിന് കൂടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം…

ഇന്ത്യയിലെ എൽ.പി.ജി. ഇറക്കുമതിയുടെ 67 ശതമാനവും അമേരിക്കയിൽനിന്ന്- ഹർദീപ് സിങ് പുരി

ന്യൂഡൽഹി: രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ ചരിത്രപരമായ നിർണ്ണായക മാറ്റങ്ങൾ. കാലങ്ങളായി ഇന്ത്യയിലേക്ക് പാചകവാതകം എത്തിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന ഗൾഫ് രാജ്യങ്ങളെ പിന്നിലാക്കി അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എൽ.പി.ജി…

എൽപിജി സിലിണ്ടർ ഉപയോഗിക്കുന്നവർ ജൂൺ 30നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ പാചകവാതക സബ്‌സിഡി മുടങ്ങും

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി എം യു വൈ) ഗുണഭോക്താക്കൾ ഉൾപ്പെടെ രാജ്യത്തെ എൽപിജി പാചകവാതക ഉപഭോക്താക്കൾ 2026 ജൂൺ 30നകം തങ്ങളുടെ ഇ കെവൈസി…

പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

മലപ്പുറം: സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെയാണ്…

ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് മെയ് 1 മുതൽ പുതിയ നിയമങ്ങൾ! അശ്രദ്ധ കാണിച്ചാൽ സബ്‌സിഡി മുടങ്ങും

ന്യൂഡൽഹി: മെയ് 1 മുതൽ രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ…

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വീണ്ടും വില വര്‍ധിപ്പിച്ചു; കൂട്ടിയത് 195.50 രൂപ

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രം. 195.50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല. 19 കിലോ സിലിന്‍ഡറിന് 2,078.50 രൂപയാണ്…

എൽപിജി ബുക്കിംഗ് പരിധി 35 ദിവസമാക്കിയിട്ടില്ല; വ്യാജവാർത്തകൾ തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 35 ദിവസമായി ഉയർത്തിയെന്ന വാർത്തകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിഷേധിച്ചു. നിലവിൽ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ…

ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറക്കുമെന്ന വാര്‍ത്ത വ്യാജം; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറക്കുന്നത് പരിഗണനയിലുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ഇത്തരം അഭ്യൂഹങ്ങള്‍ ആരും…

സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി: അടിയന്തര നടപടികള്‍ക്ക് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറുകളുടെ ക്ഷാമം നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാന്‍…

പാചകവാതക ക്ഷാമം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ അടച്ചുപൂട്ടേണ്ട അവസ്ഥയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാന്റീനിലെ പ്രധാന മെനുവില്‍ നിന്ന് അരി ആഹാരം വെട്ടി കുറച്ചു. അതിനു പകരമായി ചപ്പാത്തിയും…