പാചകവാതക ക്ഷാമം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ അടച്ചുപൂട്ടേണ്ട അവസ്ഥയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാന്റീനിലെ പ്രധാന മെനുവില്‍ നിന്ന് അരി ആഹാരം വെട്ടി കുറച്ചു. അതിനു പകരമായി ചപ്പാത്തിയും…