മന്ത്രിമാര്‍ക്ക് ‘ലൈക്കില്ല’; ലൈക്ക് കൂട്ടാന്‍ വാട്ട്ആപ്പിലൂടെ ആഹ്വാനം; ഇത് മന്ത്രിമാർക്കും പരീക്ഷിക്കാം
മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ സര്‍ക്കാര്‍ പുതിയ നീക്കം. വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ഇത്തരം പദ്ധതികള്‍ പ്രചരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെയാണ് സന്ദേശം തയ്യാറാക്കിയതെന്നാണ് സൂചന.…