എനിക്ക് ഭ്രാന്തായിരുന്നില്ല, പക്ഷേ അവർ എന്നെ മരുന്നടിച്ച് ആശുപത്രിയിലാക്കി; നടി ലെനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി ലെന തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയും ആത്മീയമായ ഉണർവിനെയും കുറിച്ച് മനസ് തുറക്കുന്നു. വിവാഹമോചനത്തിന് പിന്നാലെ കൊടൈക്കനാലിൽ വച്ച് ‘മാജിക് മഷ്‌റൂം’…