ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമി കേസ്; തെളിവെടുക്കാതെ മടങ്ങാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം
കോഴിക്കോട്: സി പി എം നേതാവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. സ്ഥലത്തെത്തിയ ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥന്മാര്‍…