കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ബസന്ത് ബാലാജിയും. അമിക്കസ്‌ക്യൂറി രാം കുമാര്‍ നമ്പ്യാര്‍ക്കൊപ്പമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആശുപത്രിയില്‍ എത്തിയത്.…