സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ച്ചയായും കയറും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട: കുരീപ്പുഴ ശ്രീകുമാര്‍
ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ച്ചയായും കയറും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ശബരിമലയില്‍ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്ന് ചോദിച്ചാല്‍ എനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന്…