Mon. Nov 23rd, 2026

Tag: Kuravilangad

കോട്ടയം കുറവിലങ്ങാട് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളജ് ഡിഗ്രി വിദ്യാര്‍ഥി തോട്ടുവ നായരുമലയില്‍ സോളമന്‍ (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. കിണറിന്റെ സമീപത്ത് നിന്നിരുന്ന സോളമന്‍…

കോട്ടയത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ 19കാരന്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

കോട്ടയം: കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ 19കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍ ആണ് മരിച്ചത്. കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ്…