പൊതുവേദിയിലെ ശാസന: കുട്ടികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കാം എന്ന് കെ ടി ജലീല്‍
മലപ്പുറം: പൊതുവേദിയില്‍ കുട്ടികളെ ശാസിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. ആ കുട്ടികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണ്. എന്നാല്‍, തങ്ങളെ അപമാനിച്ചതായി…