ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും റീത്ത് വെച്ച കേസിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ അറസ്റ്റിൽ
കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച സംഭവത്തിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ അറസ്റ്റിൽ. അനൂപ് ഇട്ടൻ. ഷബീർ…