കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗത്തിനെതിരെ ആദ്യഭാഗത്തിന്റെ നിര്‍മ്മാതാവും സംവിധായകനും
എവര്‍ ലാസ്റ്റിംങ് ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന വിവരം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെതിരെ ആദ്യഭാഗത്തിന്റെ…