Fri. Nov 20th, 2026

Tag: Kothamangalam

അന്‍സിലിന്റെ മരണം കൊലപാതകം; പെണ്‍ സുഹൃത്ത് അറസ്റ്റില്‍

എറണാകുളം: കോതമംഗലത്ത് യുവാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ചേലാട് സ്വദേശിനിയായ അദീനയാണ് കാമുകൻ അൻസിലിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. കളനാശിനിയായ പാരക്വറ്റ് നൽകിയാണ്…

ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന…

കോതമംഗലത്ത് ബസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കൊച്ചി: കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ വച്ച് ബസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മണികണ്ഠന്‍ചാല്‍ സ്വദേശി ബിജുവിനെ(37) ആണ് കാണാതായത്. വെള്ളത്തില്‍ മുങ്ങിയ ചപ്പാത്തിലൂടെ മറുവശത്തേക്ക് കടക്കാന്‍…

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളം: കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ്…

കൊണ്ടോട്ടിയില്‍ ബികോം വിദ്യാര്‍ഥിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ബികോം വിദ്യാര്‍ഥിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപതുകാരനായ വസുദേവാണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ്. കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റില്‍ ഒരു…

കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം; അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലം കള്ളാടിന് സമീപം വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ…

കോതമംഗലം സംഘര്‍ഷം; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഉപാധികളോടെ ജാമ്യം

കൊച്ചി: കഴിഞ്ഞ ദിവസം ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…

പൊലീസിന് തിരിച്ചടി, മാത്യു കുഴൽനാടൻ എം എൽ എയ്ക്കും ഷിയാസിനും ഇടക്കാല ജാമ്യം

കോ​ത​മം​ഗ​ലം​:​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വീ​ട്ട​മ്മ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​ പൊലീസ് അറസ്റ്റ് ചെയ്ത എ​റ​ണാ​കു​ളം​ ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സിനും ​ ​മൂ​വാ​റ്റു​പു​ഴ​ ​എം.​എ​ൽ.​എ​…

മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയ സംഭവം; എംപിയുടേയും എംഎല്‍എയുടേയും പ്രവര്‍ത്തികള്‍ ഗൗരവതരം: മന്ത്രി പി രാജീവ്

കൊച്ചി: കോതമംഗലത്ത് എം പിയും എം എല്‍ എയും ഉള്‍പ്പെടെയുള്ളവര്‍ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയ സംഭവം ഗൗരവതരമെന്നും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മന്ത്രി പി രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ…

വിവാഹമോചന കേസ് കൊടുത്തതിന് ഭാര്യക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ ഭർത്താവ് പിടിയിൽ

കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന്…