Fri. Sep 25th, 2026

Tag: Kothamangalam

കോതമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; 11 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു

എറണാകുളം: എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. പല്ലാരിമംഗലം സ്വദേശി സഹല്‍ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണവും…

കോതമംഗലത്ത് സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു

കോതമംഗലം: സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. കോതമംഗലം എസ്ഡി കോണ്‍വെന്റ് സെയ്ന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗവും മുന്‍…

കോതമംഗലത്ത് പെണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൈകാലുകള്‍ കെട്ടി ബൈപ്പാസില്‍ തള്ളി; പ്രതി പിടിയില്‍

കൊച്ചി: പെണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ പ്രതി പിടിയില്‍. കോതമംഗലം .കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍…

നേതാക്കള്‍ പണം വാങ്ങി വഞ്ചിച്ചതായി ആരോപണം; കോതമംഗലത്ത് ബിജെപി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധ സമരം

കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം വാങ്ങി വഞ്ചിച്ചതായി ആരോപണം. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ചേലാട് സ്വദേശി ജോര്‍ജും കുടുംബവും…

കോതമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഫ്രാൻസിയെ പൊലീസ് അറസ്റ്റ് ചെയ്തു.…

കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനി മാങ്കുളം സ്വദേശിനി നന്ദന…

കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ എന്നിവരെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. യുവതിയുടെ…

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

എറണാകുളം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. സോനയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന്…

കോതമംഗലത്ത് ആൺ സുഹൃത്തിനെ കൊന്നത് റെഡ്ബുള്ളിൽ കളനാശിനി കലർത്തി നൽകി; കാനുകൾ കണ്ടെടുത്തു

കൊച്ചി: കോതമംഗലത്ത് ആൺ സുഹൃത്തിനെ കൊലപ്പെടുത്താൻ പ്രതി അദീന കളനാശിനി കലർത്തി നൽകിയത് റെഡ്ബുളളിൽ. കൊല്ലപ്പെട്ട അൻസിൽ നിരന്തരമായി റെഡ്ബുൾ ഉപയോഗിക്കുന്നയാളാണെന്ന് മനസ്സിലാക്കിയായിരുന്നു ഈ നീക്കം. പ്രതിയുടെ…

ആൺ സുഹൃത്തിനെ വിഷം നൽകിക്കൊന്ന സംഭവം: വെള്ളം ചോദിച്ചപ്പോൾ കളനാശിനി ചേർത്ത് നൽകി

കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി അദീന രണ്ട് മാസങ്ങള്‍ക്കു മുന്‍പ് കൊലപാതക ശ്രമം ആരംഭിച്ചിരുന്നു. അന്‍സില്‍…