Thu. Nov 26th, 2026

Tag: Kisan Morcha

എം പിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും; വീണ്ടും സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: വീണ്ടും സമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. പുതിയ കാര്‍ഷിക വിപണന നയത്തിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രക്ഷോഭം നടത്തുക. എം പിമാരുടെ…

ബിജെപി വനിതാ നേതാവായ കുലസ്ത്രീക്കെതിരെ അവിഹിതം ആരോപിച്ച് ഭര്‍ത്താവ് വെടിവച്ചു കൊന്നു

കുലസ്ത്രീ മോർച്ചിയായ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വനിത ബിജെപി നേതാവിനെ ദേശസ്നേഹിയായ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍…