അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ പ്രതികരണവുമായി ഖുശ്ബു
വിജയ്‌യും തൃഷയും ഒന്നിച്ചു ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ ഗോസിപ്പുകളിൽ രൂക്ഷമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നതെന്ന് ഖുശ്ബു ചോദിച്ചു.…