ഫ്രാങ്കോയുടെ ബാലസംഗക്കേസിൽ സ്വീകരിച്ച നടപടികള്‍ വ്യാഴാഴ്ച്ച വിശദീകരിക്കണം: ഹൈക്കോടതി
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. കേസില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും…