മമ്മുട്ടിയെ വ്യക്തിഹത്യ നടത്തുന്നത് ‘ഹിഡന്‍’ അജണ്ട; അധിക്ഷേപിക്കുന്ന സംഘടനക്ക് പിന്തുണ നല്‍കേണ്ടന്ന നിലപാടില്‍ സി.പി.എം
നടന്‍ മമ്മുട്ടിയെ വ്യക്തിഹത്യ നടത്തുന്ന നീക്കത്തിനെതിരെ സി.പി.എം. കസബ വിവാദത്തില്‍ നടി പാര്‍വതിക്കു നേരെ നടന്ന സൈബര്‍ ആക്രമണത്തെ എതിര്‍ത്ത് പരസ്യമായി മമ്മുട്ടി രംഗത്ത് വന്നിട്ടും അദ്ദേഹത്തെ…