കെട്ടകാലത്തൊരു കൂടിയിരുപ്പ്; ‘സെക്യുലർ ഫാമിലിയ’ ആലപ്പുഴയിൽ
ആലപ്പുഴ: ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും മതേതരത്വവും ആർട്ടിക്കിൾ 51(A) h ഉദ്ഘോഷിക്കുന്ന ശാസ്ത്രാവബോധവും മാനവികതയും പരിഷ്കരണത്തിനുള്ള താല്പര്യം വളർത്തിയെടുക്കണമെന്ന പൗരധർമ്മവും വെല്ലുവിളികൾ നേരിടുന്ന ഈ കെട്ടകാലത്ത് ജാതിമതരഹിത…