വിശ്വഹിന്ദുപരിഷത്തിന്റെ രാമരാജ്യ രഥയാത്ര; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍
തമിഴ് നാട്ടില്‍ പ്രവേശിച്ച വിശ്വഹിന്ദുപരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. സമൂഹത്തിലെ ഐക്യത്തിനുവേണ്ടി ഉയര്‍ന്നുകേള്‍ക്കുന്ന…