കളമശേരിയില്‍ യുവതിയെ ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയില്‍
കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് അഗളി സ്വദേശിയാണ് അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. മോഷണം മാത്രമല്ല, ലൈംഗികമായി ഉപദ്രവിക്കുക കൂടിയായിരുന്നു…