വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അനിൽ കുമാർ പിടിയിൽ
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിൽ. എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് ഇയാൾ. തമിഴ്നാട് മധുരയിൽ നിന്ന് തൃക്കാക്കര അസിസ്റ്റന്റ്…