Sat. Nov 21st, 2026

Tag: kadakkal

കൊല്ലത്ത് ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കടയ്ക്കലില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു.…

കൊല്ലം കടയ്ക്കലിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.…

കൊല്ലത്ത് ഒമ്പതു വയസുകാരനെ ബസില്‍ പീഡിപ്പിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങില്‍…

കൊല്ലത്ത് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; 65-കാരൻ അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 65 വയസ്സുകാരൻ പോലീസ് പിടിയിലായി. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65) ആണ് അറസ്റ്റിലായത്. ഒരുമാസം…

കൊല്ലം കടക്കലില്‍ സിപിഐയില്‍ കൂട്ടരാജി; മുല്ലക്കര രത്‌നാകരന്റെ സഹോദരിയടക്കം 700ഓളം പേര്‍ പാര്‍ട്ടി വിട്ടു

കൊല്ലം: കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍…

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം കാര്യങ്ങൾക്കല്ല ക്ഷേത്ര പരിസരമെന്ന് ഹൈക്കോടതി…

ക്ഷേത്രോത്സവത്തിനിടെ വിപ്ലവ ഗാനം; ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിടെ വിപ്ലവ ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട…

കരിയില കത്തിക്കുന്നതിനിടെ തീപ്പിടിത്തം: കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കടയ്ക്കലില്‍ കരിയില കത്തിക്കുന്നതിനിടെ തീപ്പിടിച്ച് യുവതി മരിച്ചു. കടയ്ക്കല്‍ സ്വദേശി പ്രമിത (31) ആണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപ്പിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ്…

പി എഫ് ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി; സൈനികനും സുഹൃത്തും അറസ്റ്റില്‍

കൊല്ലം: മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ഷൈന്‍…

കടക്കലില്‍ സൈനികനെ മര്‍ദിച്ച് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം, സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

കൊല്ലം: കടക്കലില്‍ സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതിയില്‍ വന്‍ ട്വിസ്റ്റ്. സംഭവം പരാതിക്കാരനായ സൈനികനും സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ്…