Tue. Apr 16th, 2024

Tag: K Rajan

കുസാറ്റിലേത് കേട്ടുകേള്‍വിയില്ലാത്ത ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം നല്‍കും; ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി: മന്ത്രി രാജന്‍

കൊച്ചി: കുസാറ്റിലെ ദാരുണ സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. കേട്ടുകേള്‍വിയില്ലാത്ത ദുരന്തമാണ് കുസാറ്റ് കാമ്പസില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു.…

മൂന്നാര്‍ ദൗത്യം എന്നു കേള്‍ക്കുമ്പോള്‍ ജെ സി ബിയെയും കരിമ്പൂച്ചയേയും സ്വപ്നം കാണേണ്ടെന്നു മന്ത്രി കെ രാജന്‍

തിരുവനന്തപുരം: മൂന്നാര്‍ ദൗത്യസംഘം എന്നു കേള്‍ക്കുമ്പോള്‍ ജെ സി ബിയെയും കരിമ്പൂച്ച യേയും സ്വപ്നം കാണേണ്ട കാര്യമില്ലെന്നു റവന്യൂ മന്ത്രി കെ രാജന്‍. മുന്‍ മന്ത്രി എം…

മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജം; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരവെ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ടോടെ…

അഴിമതിക്കേസില്‍ പ്രതിയായാല്‍ സർവീസിൽ നിന്ന് പിരിച്ചുവിടല്‍: നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ പ്രതികളാകുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിന് നിയമമാര്‍ഗം തേടി റവന്യൂ വകുപ്പ്. അഴിമതിക്കേസില്‍ പ്രതികളാകുന്ന റവന്യൂ വകുപ്പ് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് നിയമവശം പരിശോധിക്കാന്‍ റവന്യൂ മന്ത്രി…

ദുരിതാശ്വാസ നിധി തട്ടിപ്പ്: കര്‍ശന നടപടി, ഒരാളും രക്ഷപ്പെടില്ല: റവന്യൂ മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആര്‍ എഫ്)യുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കുറ്റം…

വിനോദ യാത്രക്ക് പോകാന്‍ കൂട്ട അവധി; കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസില്‍ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അന്വേഷണത്തിന് പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തിയതായും…

ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയിൽ

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയിൽ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയിൽ അറിയിച്ചു. നടപ്പുസമ്മേളനത്തിൽ ഭേദഗതി ബില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തെ മുഖവിലക്കെടുത്ത്…

മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ റവന്യൂ മന്ത്രി; പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി

തിരുവനന്തപുരം: ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ച് റവന്യൂ മന്ത്രി കെ രാജൻ. ഭവന നിര്‍മാണ ബോര്‍ഡിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നിർദേശം ചീഫ് സെക്രട്ടറി…

മോക്ഡ്രില്ലിനിടെ മരണം: യുവാവ് കുഴഞ്ഞുവീണതാണെന്ന് മന്ത്രി കെ രാജൻ

പത്തനംതിട്ട: മോക്ഡ്രില്ലിനിടെ മണിമലയാറ്റിലെ കയത്തില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെവന്യൂ മന്ത്രി കെ രാജന്‍. യുവാവിന്റെത് സ്വാഭാവിക മരണമാണെന്നും കുഴഞ്ഞ് വീണാണ് മരിച്ചതാണെന്നാണ് മനസിലാക്കുന്നതെന്നും…