Fri. Nov 20th, 2026

Tag: K Rajan

വയനാട് ദുരന്തബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റ് വീട് നല്‍കും: റവന്യു മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജന്‍. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവര്‍ക്ക് സ്ഥലം നല്‍കും.…

വയനാട് പുനരധിവാസം: ആശങ്ക വേണ്ട, അര്‍ഹതയുള്ള ആരും പട്ടികയില്‍ ഉള്‍പ്പെടാതിരിക്കില്ല: മന്ത്രി രാജന്‍

തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും. ആരെയും…

മുണ്ടക്കൈ പുനരധിവാസം; പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ രാജന്‍

വയനാട്: മുണ്ടക്കൈ പുനരധിവാസവത്തില്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. പരാതി നല്‍കാന്‍ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവന്‍ പരാതിയും പരിശോധിച്ച് നടപടി…

ദുരന്തസമയത്തെ പണം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: മന്ത്രി കെ രാജന്‍

തൃശൂര്‍: ദുരന്തസമയത്തെ എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുകയാണെന്നും കേരളം ഇന്ത്യയുടെ ഭാഗമല്ലായെന്ന് കേന്ദ്രം കണക്കാക്കുന്നുണ്ടോ എന്നും റവന്യൂമന്ത്രി കെ രാജന്‍. മലയാളിയുടെ അവകാശമായത്…

വയനാട് ദുരന്തം: കേന്ദ്രം സംസ്ഥാനത്തെ വെല്ലുവിളിക്കുന്നു; ഫണ്ടില്‍ ഇനിയും വ്യക്തയില്ല: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട്് കേന്ദ്രം സംസ്ഥാനത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യുമന്ത്രി കെ രാജന്‍. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തും. പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുത്ത്…

പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് ഗൗരവതരം; പരിശോധിക്കണമെന്ന് മന്ത്രി കെ രാജൻ

തൃശൂര്‍: ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍. പുഴു കണ്ടെത്തിയെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ജില്ലാ ഭരണകൂടവും…

വയനാട് ദുരന്തം: പ്രത്യേക പാക്കേജ് തന്നെ വേണം, കേന്ദ്രത്തിന് അനുകൂല സമീപനമില്ല: മന്ത്രി രാജന്‍

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈക്ക് പ്രത്യേക ധനസഹായ പാക്കേജ് വേണമെന്ന്‌കേന്ദ്രത്തോട് മന്ത്രി കെ രാജന്‍. പ്രത്യേക പാക്കേജ് തന്നെ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറ്റ്…

നീലേശ്വരം വെടിക്കെട്ടപകടം; 13 ആശുപത്രികളിലായി 101 പേര്‍ ചികിത്സയിലെന്ന് മന്ത്രി കെ.രാജന്‍

നീലേശ്വരം: കാസര്‍കോട് നീലേശ്വരത്തെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് 101 പേര്‍ വിവിധ 13 ആശുപത്രികളിലായി ചികിത്സയിലാണെന്ന് മന്ത്രി കെ. രാജന്‍. ഇതില്‍ 80 പേര്‍ വാര്‍ഡുകളിലും 21 പേര്‍…

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു; അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ല: കെ. മന്ത്രി രാജന്‍

തിരുവനന്തപുരം: കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം…

വയനാട് ഉരുള്‍പൊട്ടല്‍: 122 പേരെ ഇനിയും കണ്ടെത്താനുണ്ട്; വീണ്ടും തിരച്ചിലിന് സന്നദ്ധമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും തെരച്ചിലിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്‍. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡി എന്‍…