കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയില്‍; കേന്ദ്രം അംഗീകരിക്കുന്നില്ല: എംവി ഗോവിന്ദന്‍
കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരും. കേന്ദ്ര അംഗീകാരം ലഭിക്കാത്ത…