ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അനിശ്ചിതത്വത്തിൽ; കൊളീജിയം തീരുമാനമെടുക്കാതെ പിരിഞ്ഞു
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ച കൊളീജിയം യോഗം അവസാനിച്ചു. നിയമനം സംബന്ധിച്ച് യോഗത്തില്‍…