Fri. Nov 20th, 2026

Tag: K.B.Ganeshkumar

പിണറായിയുടെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയായിരുന്നെന്ന് വെള്ളാപ്പള്ളി

ചേർത്തല: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന്…

‘കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം’! NSS നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളാ നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ്സിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഘടന ചില…

മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല; പരാതിയുമായി മുന്നോട്ടില്ലെന്ന് ഭാര്യ

തിരുവനന്തപുരം: മോശം സാഹചര്യത്തില്‍ കണ്ടുവെന്ന ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്ന് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട്…

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം, മുഖ്യമന്ത്രിയെ തന്നെ വിളിക്കണമായിരുന്നു; ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും ആവശ്യമായിരുന്നുവെങ്കില്‍ പോലീസ് ഇടപെടണമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട്…

‘ഉമ്മൻ ചാണ്ടി എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ചതിച്ചു’: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെയും കടുത്ത ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. തന്റെ കുടുംബം തകർക്കാനും മക്കളെ…

ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.…

‘ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്ക് ഓര്‍മ വേണം: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ…

‘ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്നും കായ്ഫലമുള്ള മരമാണ്’ എന്നും മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെയാണ്…

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സൂപ്പര്‍ഫാസ്റ്റ്…

വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ല; മന്ത്രി കെ ബി ഗണേഷ് കുമാറിന് അനുകൂലമായി ഫോറന്‍സിക്

കൊച്ചി: പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഗണേഷ്…