ജിഷ്ണു പ്രണോയിയുടെ ചിത്രമുള്ള വെല്‍കം കാര്‍ഡ് വിതരണം ചെയ്തതിന്; നെഹ്റു കോളജില്‍ നിന്ന് അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കോളജിലേക്ക് സ്വാഗതം ചെയ്ത് ജിഷ്ണു പ്രണോയിയുടെ ചിത്രമടക്കമുള്ള വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്ത അഞ്ച് വിദ്യാര്‍ഥികളെ പാമ്പാടി നെഹ്റു കോളേകോളേജിൽനിന്ന് സസ്പന്‍ഡ്…